ലയൺസ് ക്ലബ് ഇൻറർനാഷണൽ നടത്തുന്ന ചിത്രരചനാ പ്രാഥമിക റൗണ്ട് മത്സരം കേളകത്ത് ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്നു.
സിസ്റ്റർ അനില ഉദ്ഘാടനം ചെയ്തു. ലയൺസ് ലയൺസ് ക്ലബ് ഇന്ററർനാഷണൽ കേളകം ചാപ്റ്റർ പ്രസിഡണ്ട് സികെ അജു, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് ജോർജ്ജുകുട്ടി വാളു വെട്ടിക്കൽ ചെംബർ ഓഫ് കേളകം പ്രസിഡണ്ട് വി.ആർ ഗിരീഷ്, ബിനു കെ ആൻറണി, ജെറിൽ ജോർജ്, ജോസഫ് പാറയ്ക്കൽ, ഡോ: വിശ്വനാഥൻ, തോമസ് മാസ്റ്റർ തുടങ്ങിയവർ ആശംസകളർപ്പിച്ചു.
രാജ്യന്തര മൽസരത്തിൽ വിജയികളാകുനവർക്ക് മൂന്ന്ലക്ഷം രൂപ ക്യാഷ് പ്രൈസ്
0 Comments