കൊട്ടിയൂർ ശ്രീ നാരായണ ഗുരുദേവ സന്നിധിയിൽ ഗുരുദേവ സമാധി ദിനം ആചരിച്ചു
കൊട്ടിയൂര്‍: ഗുരു സമാധിയോടനുബന്ധിച്ച് കൊട്ടിയൂര്‍ ശ്രീനാരായണ ഗുരുമഠത്തില്‍ ഉപവാസവും പ്രാര്‍ത്ഥനയും നടന്നു. ശാഖയോഗം പ്രസിഡന്റ് പി വി അപ്പു ഉദ്ഘാടനം ചെയ്തു. കെ വി ശശീന്ദ്രന്‍ , സി കെ രാജേന്ദ്രന്‍, ടി എസ് രത്‌നാകരന്‍,കെ കെ ധനേന്ദ്രന്‍,കെ ആര്‍ വിദ്യാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments