ഡി.സി.സി നേതൃയോഗം 19ന്
ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം 19 ന് (19-10-2019) ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് ഡി.സി.സി ഓഫീസ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.
ജില്ലയിലെ കെ.പി.സി.സി. ഭാരവാഹികൾ, മെമ്പർമാർ, ഡി.സി.സി ഭാരവാഹികൾ, ഡി.സി.സി മെമ്പർമാർ , ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാർ, പോഷക സംഘടനാ ജില്ലാ പ്രസിഡന്റുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി അറിയിച്ചു.
0 Comments