"രണ്ടാം സ്വാതന്ത്രസമരത്തിന് സജ്ജരാവേണ്ടിവരുമോ നമ്മൾ "
സെമിനാറുമായി
ഡി.സി.സി.
കണ്ണുർ: മഹാത്മാഗാന്ധിയുടെ 150ാം ജന്മവാർഷികാചരണത്തിന്റെ ജില്ലയിലെ ആഘോഷ പരിപാടികളുടെ സമാപനമായി 2019 ഒക്ടോബർ 30 ന് വൈകിട്ട് 4 മണിക്ക് സ്റ്റേഡിയം കോർണ്ണറിൽ "രണ്ടാം സ്വാതന്ത്രസമരത്തിന് സജ്ജരാവേണ്ടിവരുമോ നമ്മൾ " എന്ന പ്രമേയത്തെ ആസ്പദമാക്കി ഓപ്പൺ സെമിനാർ സംഘടിപ്പിക്കുന്നു.
സെമിനാർ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ രമ്യാ ഹരിദാസ് എം.പി മുഖ്യാതിഥിയായി പങ്കെടുക്കും.
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് ഇന്ദിരാഗാന്ധി അനുസ്മരണ പ്രഭാഷണം ചടങ്ങിൽ വച്ച് രമ്യ ഹരിദാസ് എം.പി നിർവ്വഹിക്കും
രാജ്യത്തിന്റെ പൈതൃകവും പാരമ്പര്യവും പ്രോജ്വലിപ്പിക്കുന്ന ദേശഭക്തിഗാനങ്ങൾ വേദിയിൽ ആലപിക്കുമെന്നും ചടങ്ങിൽ മറ്റ് പ്രമുഖ നേതാക്കൾ സംബന്ധിക്കുമെന്നും ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി അറിയിച്ചു.
കണ്ണൂർ: മഹാത്മാഗാന്ധിയുടെ 150ാം ജന്മവാർഷികാചരണത്തിന്റെ ജില്ലയിലെ ആഘോഷ പരിപാടികളുടെ സമാപനമായി 2019 ഒക്ടോബർ 30 ന് വൈകിട്ട് 4 മണിക്ക് സ്റ്റേഡിയം കോർണ്ണറിൽ "രണ്ടാം സ്വാതന്ത്രസമരത്തിന് സജ്ജരാവേണ്ടിവരുമോ നമ്മൾ " എന്ന പ്രമേയത്തെ ആസ്പദമാക്കി ഓപ്പൺ സെമിനാർ സംഘടിപ്പിക്കുന്നു.

0 Comments