ആ​റു​പേ​ര്‍​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു

ക​ണ്ണൂ​ര്‍: അ​ഴീ​ക്കോ​ടും ക​ണ്ണൂ​രു​മാ​യി ആ​റു​പേ​ര്‍​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. അ​ഴീ​ക്കോ​ട് നീ​ര്‍​ക്ക​ട​വ് സ്വ​ദേ​ശി​ക​ളാ​യ പ​ട്ട​ര്‍​ക ണ്ടി അ​ര​യി​ല്‍ പു​ഷ്പ (64), അ​രി​യി​ട്ട വ​ള​പ്പി​ല്‍ ഉ​ഷ (57), അ​ഴീ​ക്കോ​ട് ആ​റാ​ങ്കോ​ട്ട​ത്തെ താ​വ​ക്ക​ര​കൂ​ടോ​ത്ത് ശ്രു​തി (17), പ​ള്ളി​യാം​മൂ​ല​യി​ലെ മു​ഹ​മ്മ​ദ് ഹു​സൈ​നു​ള്ള ആ​ബി​ദ് (അ​ഞ്ച്), ഹ​സ​ന്‍ ഹൗ​സി​ലെ ഹ​ന സി​ദ്ദീ​ഖ് (എ​ട്ട്), താ​ണ ക​സാ​ന​ക്കോ​ട്ട​യി​ലെ മു​ഹ​മ്മ​ദ് (49) എ​ന്നി​വ​രെ​യാ​ണ് തെ​രു​വു​നാ​യ ആ​ക്ര​മി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. പ​രി​ക്കേ​റ്റ ഇ​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.