ശാസ്ത്രമേള മഞ്ഞളാംപുറം യുപി സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ
കേളകം: ഇരിട്ടി ഉപജില്ലാ ശാസ്ത്രമേളയിൽ 250 പോയതോടെ മഞ്ഞളാംപുറം യുപി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. പ്രവർത്തിപരിചയം, സയൻസ് (എൽ പി ) ഗണിതം (എൽ.പി) വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചു. യുപി വിഭാഗം സയൻസ്, ഗണിതം, സാമൂഹ്യ ശാസ്ത്ര മേളയിൽ മികച്ച വിജയവും കരസ്ഥമാക്കി മികച്ച വിജയം കരസ്ഥമാക്കാൻ പ്രയത്നിച്ച വിദ്യാർഥികളെയും അധ്യാപകരെയും സ്കൂൾ മാനേജർ ഫാദർ തോമസ് കീഴാര ത്തിൽ, പിടിഎ പ്രസിഡണ്ട് സന്തോഷ് സ്റ്റീഫൻ, മദർ പിടിഎ പ്രസിഡണ്ട് ശ്രീ നല്ലൂർ തുടങ്ങിയവർ അഭിനന്ദിച്ചു
0 Comments