ശാന്തിഗിരിയിൽ
വീണ്ടും കടുവയുടെ അക്രമം:
അക്രമത്തിൽ പുന്നമറ്റം ജോജിയുടെ പശുക്കിടാവിന് പരിക്കേറ്റു.പതിനൊന്ന് മണിയോടെയാണ് കൃഷിയിടത്തിൽ മേയാൽ കെട്ടിയിട്ട പശുക്കിടാവിനെ കടുവ അക്രമിച് പരിക്കേൽപ്പിച്ചതെന്ന് ജോജി പറഞ്ഞു.കഴിഞ്ഞ വർഷവും ഇതേ സ്ഥലത്ത് കടുവയുടെ അക്രമത്തിൽ ജോജിയുടെ വളർത്ത് മൃഗങ്ങൾ കൊല്ലപ്പെട്ടിരുന്നു.
പശുക്കിടാവിനെ കടുവ അക്രമിച്ച ശാന്തിഗിരിയിൽ വനം വകപ്പ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തി.
0 Comments