കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ വിഭാഗം കുട്ടികളുടെ നേതൃത്വത്തിൽ ഭക്ഷ്യമേള നടത്തി
ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ വിഭാഗം കുട്ടികളുടെ നേതൃത്വത്തിൽ ഭക്ഷ്യമേള നടത്തി.മേള പ്രധാനാധ്യാപിക സിസ്റ്റർ അനില ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി ശ്രീ രാജമണി ടീച്ചർ ,മേരി ടീച്ചർ എന്നിവർ സംസാരിച്ചു വിവിധതരം പായസങ്ങൾ കിഴങ്ങുവർഗ്ഗ വിഭവങ്ങൾ പലതരം അച്ചാറുകൾ വിവിധ തരം കേക്കുകൾ നാടൻവിഭവങ്ങൾ ഉൾപ്പെടെയുള്ള നിരവധി ഉത്പന്നങ്ങൾ വിദ്യാർഥികൾ തയ്യാറാക്കി കൊണ്ടുവന്നു
0 Comments