ഇരിട്ടി ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സൗജന്യ പ്രമേഹ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു
ഇരിട്ടി: ഇരിട്ടി ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സൗജന്യ പ്രമേഹ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു,മുൻസിപ്പൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ Pv മോഹനൻ ഉൽഘാടനം നിർവ്വഹിച്ചു. പ്രസി. Ln T S ജോർജ്ജ്, സെക്ര Ln. ബഷീർ കെ.വി , ACS Ln. സുരേഷ് ബാബു തുടങ്ങിയർ പങ്കെടുത്തു
0 Comments