കേളകം സെൻറ് തോമസ് ഹയർ സെക്കന്ററി സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു
കേളകം സെൻറ് തോമസ് ഹയർ സെക്കന്ററി സ്കൂളിലെ കലോത്സവ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരി ധന്യ നരിക്കോടൻ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ എൻ ഐ ഗീവര്ഗീസ്, ഹെഡ് മാസ്റ്റർ വ്യാസൻ പി.പി, ലോക്കൽ മാനേജർ വര്ഗീസ് പടിഞ്ഞാറേക്കര, പി ടി എ പ്രസിഡന്റ് എസ്. ടി രാജേന്ദ്രൻ, സ്കൂൾ ചെയർമാൻ ഗിഫ്സൺ ജോസ് എന്നിവർ സംസാരിച്ചു
0 Comments