സിൻഡിക്കേറ്റ് ബാങ്ക് രാജ്യവ്യാപകമായി നെറ്റ് വർക്ക് തടസ്സം നേരിടുന്നു

സിൻഡിക്കേറ്റ് ബാങ്ക് നെറ്റ്‌വർക്ക് പണിമുടക്കി ഇടപാടുകാർ ദുരിതത്തിൽ സിൻഡിക്കേറ്റ് ബാങ്ക് രാജ്യവ്യാപകമായി നെറ്റ് വർക്ക് തടസ്സം നേരിട്ടതിനാൽ ഇടപാടുകാർക്ക് പണമിടപാടുകൾ നടത്താൻ കഴിയുന്നില്ല. ഇന്നലെ മുതൽ നേരിട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ബാങ്ക് അധികൃതർ അടിയന്തര നടപടി സ്വീകരിച്ചുവരുന്നു