ഇരിക്കൂർ ഉപജില്ലാതല സ്കൂൾശാസ്ത്ര മേളയിൽ വയത്തൂർ യുപി സ്കൂളിനു ചരിത നേട്ടം
ഉള്ളിക്കൽ : ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ലാതല സ്കൂൾ ശാസ്ത്ര മേളയിൽ അതിഥേയരായ വയത്തൂർ യുപി സ്കൂളിനു ചരിത നേട്ടം യുപി വിഭാഗം സയൻസ് , സോഷ്യൽ എന്നിവയിലും എൽ പി വിഭാഗം ഗണിതത്തിലും ഓവ റോൾ ഒന്നാം സ്ഥാനം നേടിയ സ്ക്കൂൾ പ്രവൃത്തി പരിചയം യുപി വിഭാഗത്തിൽ ഓവറോൾ ര ണ്ടാം സ്ഥാനവും എൽപി വിഭാ ഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയത് ചരിത്രനേട്ടത്തിനുടമകളായത് . മലയോര മേഖലയിലെ 93 സ്കൂളുകൾ മാറ്റുരച്ച മേളയിലാണ് വയത്തൂർ സ്കൂളിന്റെ തിളക്കമാർ ന്ന ഈ വിജയം .
0 Comments