സർഗ്ഗസംഗീതം: വയലാർ ദിനാചരണം നടത്തി.
ജ്ഞാനോദയം വായനശാലയ & ഗ്രന്ഥാലയം ആലച്ചേരി , സർഗ കോളയാട് നടത്തിയ
വയലാർ ദിനാചരണം വയലാർ സിനിമാ ഗാനാലാപന മത്സരം ടി.ജയരാജൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. സീനിയർ വിഭാഗം ഒന്നാം സ്ഥാനം സൗരവും,
ജൂനിയർ വിഭാഗം ഒന്നാം സ്ഥാനം തീർഥ പ്രശാന്തും കരസ്ഥമാക്കി .
പേരാവൂർ കോളയാട് എന്നിവിടങ്ങളിൽ നിന്നായി 30 മത്സരാർഥികൾ പങ്കെടുത്തു.വിനോദ് കുമാർ ആലച്ചേരി നേതൃത്വം നൽകി.
0 Comments