സൂക്ഷിച്ച് നോക്കണ്ട ,സർ: ഇത് കേളകം ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സ് ആണ്.
കേളകം ടൗണിന്റെ സിരാ കേന്ദ്രമായ ബസ്സ്റ്റാന്റിലെത്തുന്നവർ കൗതുകത്തോടെ നോക്കിക്കാണുകയാണ് വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും സ്ഥിതി ചെയ്യുന്ന കെട്ടിട സമുച്ചയത്തിന്റെ ദുരവസ്ഥ. ചുമരുകൾ വിണ്ട് നിറം മങ്ങി ശോച്യാവസ്ഥയിലായ ഈ കെട്ടിടത്തിന്റെ ദുരവസ്ഥ ക്ക് പരിഹാരം കാക്കുകയാണ് മലയോര സിരാ കേന്ദ്രം.
0 Comments