കേരളോത്സവം :കേളകത്ത് സംഘാടക സമിതി യോഗം - 19-ന്

കേരളോത്സവം 2019-20 ന്റെ ഭാഗമായുള്ള സംഘാടക സമിതി യോഗം ഈ മാസം 19ന് ശനിയാഴ്ച 3മണിക്ക് കേളകം ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ്് ഹാളില്‍ വച്ച്് നടക്കും.ഗ്രാമ പഞ്ചായത്തിലെ ക്ലബ്,സംഘടനഭാരവാഹികളെയും ,കലാകായിക രംഗത്ത് താല്‍പര്യമുള്ളവരും പങ്കെടുക്കണമെന്ന് അധികൃതർ അറിയിച്ചു.