ഇക്കഴിഞ്ഞ കാലവര്‍ഷത്തില്‍ കൃഷിനാശം സംഭവിച്ച് കൃഷിഭവനില്‍ അപേക്ഷ നല്‍കിയിട്ടുള്ള കര്‍ഷകര്‍ നഷ്ടപരിഹാരം ലഭിക്കുന്നതിനായി പുതുതായി രൂപകല്‍പന ചെയ്ത സ്മാര്‍ട്ട് സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തുന്നതിന് ആധാറിന്റെ പകര്‍പ്പ് ബന്ധപ്പെട്ട കൃഷിഓഫീസില്‍ ഹാജരാക്കണമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
0 Comments