ഇരിട്ടി വാഹന അപകടത്തിൽ വിട പറഞ്ഞ യുവാക്കളുടെ ശവസംസ്കാരം നാളെ
ഇരിട്ടി - വളവുപാറയിൽ വാഹാനപകടത്തിൽ മരണപ്പെട്ട സാജൻ ചക്കാംകുന്നേലിന്റെ സംസ്കാരം ചെവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് 3:30 ന് ചരൾ സെന്റ് സെബാസ്റ്റ്യൻ പള്ളിയിലും, ബൈജു ഇളമ്പിലക്കാട്ടിന്റെ സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ 10 :ന് കച്ചേരിക്കടവ് സെന്റ് ജോർജ്ജ് പള്ളിയിലും നടക്കും
0 Comments