കേരള ഇലക്ട്രിക്കൽ വയർമെൻ & സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ കണ്ണൂർ ജില്ല സമ്മേളനം 16ന്
കേരള ഇലക്ട്രിക്കൽ വയർമെൻ & സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ കണ്ണൂർ ജില്ല സമ്മേളനം 16 - ബുധൻ ടി.ഷിനോജ് നഗറിൽ സാറ്റ്കോസ് ഓഡിറ്റോറിയം മയ്യിൽ നടക്കും.പെതു സമ്മേളനം കെ. സുധാകരൻ എം.പി. ഉദ്ഘാടനം ചെയ്യും തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എൻ കെ.ശശിധരൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന, ജില്ല നേതാക്കൾ പ്രസംഗിക്കും. സമ്മേളനത്തോട് അനുബന്ധിച്ച് ഇലക്ട്രിക് ഉൽപസങ്ങളുടെ പ്രദർശനവും നടക്കും
0 Comments