പേരാവൂർ ഹയർ സെക്കണ്ടറി സ്കൂളിൽ കൊയ്ത്തുത്സവം നടത്തി
തൊണ്ടിയിൽ: പേരാവൂർ ഹയർ സെക്കണ്ടറി സ്കൂളിൽ കൊയ്ത്തുത്സവം നടത്തി. സ്കൂൾ മാനേജർ റവ. ഡോ. തോമസ് കൊച്ചു കരോട്ട് അദ്ധ്യക്ഷനായിരുന്നു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോയി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഡാർലി ടോമി, ഹെഡ്മാസ്റ്റർ ഒ.മാത്യു, പിടിഎ പ്രസിഡന്റ് എസ്തപ്പാൻ തട്ടിൽ, കാർഷിക ക്ലബ് കൺവീനർ വി.ഡി. ജോസഫ്, തുടങ്ങിയവർ ആശംസകളർപ്പിച്ചു.
0 Comments