മാനന്തവാടി എരുമത്തെരുവില്‍ നിന്നും
പഴകിയ മാട്ടിറച്ചി പിടികൂടി;
പിടികൂടിയത് അരക്വിന്റല്‍ ഇറച്ചി
മാനന്തവാടി : എരുമത്തെരുവില്‍ നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ഭക്ഷ്യയോഗ്യമല്ലാത്തതും വില്‍പ്പന നടത്താന്‍ പാടില്ലാത്തതുമായ പഴകിയ മാട്ടിറച്ചി പിടികൂടി.മാനന്തവാടി എരുമത്തെരുവില്‍ നിന്നും
പഴകിയ മാട്ടിറച്ചി പിടികൂടി;
പിടികൂടിയത് അര ക്വിന്റല്‍ ഇറച്ചി
0 Comments