മലമാൻ ഇടിച്ച് തെറിച്ച് വീണ് പരിക്കേറ്റ് മരിച്ച ബൈക്ക് യാത്രികനായ ആറളം ഫാമിലെ ജയചന്ദ്രന്റെ കുടുംബത്തിന് വനം വകുപ്പ് 5 ലക്ഷം രൂപയുടെ ധനസഹായം കൈമാറി. 100000 രൂപ ചികിത്സാ സഹായമായും, നാലു ലക്ഷം രൂപ ജയചന്ദ്രന്റെ വിധവക്കുമാണ് നൽകിയത്.ആറളം പഞ്ചായത്ത് പ്രസിഡൻറ് ഷിജി നടുപറമ്പിൽ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. വേലായുധൻ, കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ചർ കെ വിനു വനംവകുപ്പ് ജീവനക്കാരായ

0 Comments