കേളകം പഞ്ചായത്തിലെ തൊഴിലുറപ്പ് അഴിമതി യു ഡി എഫ് ധർണ്ണ 10ന്
കേളകം: കേളകം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ പഞ്ചായത്ത് മെമ്പർ തൊഴിലുറപ്പ് പദ്ധതിയിൽ അഴിമതി നടത്തിയെന്ന ആരോപണത്തിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ കേളകം ഗ്രാമപഞ്ചായത്ത് പഞ്ചായത്തിനു മുമ്പിൽ നടത്തുന്ന ധർണ ഒക്ടോബർ10ന് കെ പി സി സി മെമ്പർ ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്യും.
ഡിസിസി സെക്രട്ടറി പി സി രാമകൃഷ്ണൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് സണ്ണി മേച്ചേരി തുടങ്ങി
യുഡിഎഫിനെയും കോൺഗ്രസിൻറെ നേതാക്കൾ ധർണയിൽ സംസാരിക്കും.
കേളകം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ തൊഴിലുറപ്പ് പദ്ധതി ബന്ധപ്പെട്ട് വാർഡ് മെമ്പർ അഴിമതി നടത്തി

എന്നാണ് യു ഡ എഫ് ആരോപിക്കുന്നത്.
തൊഴിലുറപ്പ് പദ്ധതിയിൽ ക്രമക്കേട് അന്വേഷിക്കുക പഞ്ചായത്ത് മെമ്പർ രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ.

0 Comments