കേളകം ശ്രീ മൂർച്ച ലക്കാട് മഹാദേവി ക്ഷേത്രത്തിൽ വിദ്യാരംഭം ചടങ്ങുകൾ നടന്നു.
രാവിലെ ഗണപതിഹോമം, സരസ്വതീപൂജ, പൂജയെടുപ്പ് എന്നീ ചടങ്ങുകൾക്കു ശേഷമാണ് വിദ്യാരംഭ ചടങ്ങുകൾ നടന്നത്
ക്ഷേത്രം മേൽശാന്തി ശർമ ശാന്തികൾ സാനിദ്ധ്യത്തിലാണ് വിദ്യാരംഭ ചടങ്ങുകൾ നടന്നത് നൂറു കണക്കിന് കുരുന്നുകളാണ് ദേവി സന്നിധിയിൽ ആദ്യാക്ഷരം കുറിക്കുവാൻ എത്തിയത്.


0 Comments