കണിച്ചാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി പദയാത്രയും ഗാന്ധിജി  അനുസ്മരണം നടത്തി

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് സി എം മാണി പഞ്ചായത്ത് പ്രസിഡൻറ് സെലിൻ മാണി, സ്റ്റാനി ഇടത്താഴെ ,വിനോയി ജോർജ് .കെ .കേളപ്പൻ മേരിക്കുട്ടി കാപ്പിയിൽ ,ഷാന്റി സെബാസ്റ്റ്യൻ
ചാക്കോ തൈക്കുന്നേൽ തുടങ്ങിയവർ നേതൃത്വം നൽകി