ലോറി മതിലിൽ ഇടിച്ച് അപകടം
ഡ്രൈവർ ശ്രീകണ്ഠാപുരം ചെമ്പന്തൊട്ടി സ്വദേശി സജി മരണപ്പെട്ടു

കൂത്തുപറമ്പ് പുറക്കളം പെട്രോൾപമ്പിന് സമീപം നിയന്ത്രണംവിട്ട ലോറി മതിലിൽ ഇടുകയായിരുന്നു.
ബുധനാഴ്ച ഉച്ചയ്ക്ക് 12:45 ന് ആണ് അപകടം നടന്നത്
കൂത്തുപറമ്പിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ചെങ്കൽ ലോറിയാണ് അപകടത്തിൽ പെട്ടത്.കൂടെയുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളി തൊഴിലാളിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചെങ്കൽ ഇറക്കി തിരിച്ചു വരുന്ന വഴിയിൽ ആണ് അപകടം നടന്നത്

0 Comments