കേളകം പ്രാഥമികാരോഗ്യകേന്ദ്രം പരിസരം ശുചീകരിച്ചു

കേളകം ITC റോഡ് റോയൽ റസിഡന്റ്സ് അസോസിയേഷൻ കേളകം പ്രാഥമികാരോഗ്യകേന്ദ്രം പരിസരം ശുചീകരിച്ചു. കേളകം ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ തങ്കമ്മസ്കറിയ ഉദ്ഘാടനം ചെയ്തു പ്രസിഡണ്ട് ബിന്റോ കറുകയിൽ, റ്റിജോ തടത്തിൽ,  ബെന്നി മുണ്ടക്കൽ, ബാബു നമ്പേലിൽ, റോഷൻ കാരിക്കൊമ്പിൽ മിനി പ്രകാശ് തുടങ്ങിയവർ നേതൃത്വം നൽകി