മഞ്ഞളാംപുറം യു.പി സ്കൂൾ സപ്തതി ആഘോഷ-സംഘാടക സമിതി രൂപീകരണം നടത്തി
മഞ്ഞളാംപുറം യു.പി സ്കൂൾ, കേളകം
സപ്തതി ആഘോഷ-സംഘാടക സമിതി രൂപീകരണം നടത്തി.
കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
മൈഥിലി രമണൻ ഉൽഘാടനം നടത്തി. ഹെഡ്മാസ്റ്റർ മാത്യു ജോസഫ് സ്വാഗതം പറഞ്ഞു. റവ: ഫാ.തോമസ് കീഴാരത്തിൽ അദ്യക്ഷത വഹിച്ചു.ജനപ്രതിനിധികളായ
ശാന്ത രാമചന്ദ്രൻ,വർഗീസ് ജോസഫ് ,കുഞ്ഞുമോൻ കണിയാഞ്ഞാലിൽ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് ജോർജ്കുട്ടി മുക്കാടൻ,
സീന സുനിൽ (മദർ പിറ്റിഎ പ്രസിഡണ്ട്, മുൻ പ്രധാനാധ്യാപകരായ എം.എസ്, സ്കറിയ ,സി.ഒ.ജോസഫ് പ്രസ് ഫോറം പ്രസിഡന്റ് കെ.എം അബ്ദുൾ അസീസ് ,പി.റ്റി.എ പ്രസിഡണ്ട്
സന്തോഷ് സ്റ്റീഫൻ എന്നിവർ സംസാരിച്ചു.
മുൻ പി.റ്റി.എ മെമ്പർമാർ
പി.റ്റി.എ അംഗങ്ങൾ ,പങ്കെടുത്തു.
0 Comments