കണ്ണൂരില്‍ മയക്കുമരുന്നുമായി മൂന്ന് പേര്‍ പിടിയില്‍

കണ്ണൂര്‍: മയക്കുമരുന്നുമായി മൂന്ന് പേര്‍ പിടിയില്‍. കണ്ണൂര്‍ പാനൂരില്‍നിന്നുമാണ് തലശേരി, കോഴിക്കോട് സ്വദേശകളായ മൂന്ന് പേര്‍ പടിയിലായത്. ഇവരില്‍നിന്നും ഒരു കോടി രൂപയും പിടികൂടി. വാഹന പരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലായത്.