അടുത്ത 2 മണിക്കൂറിൽ ഇടിയോടു കൂടെ മഴക്ക് സാധ്യതയുള്ള പ്രദേശങ്ങൾ
കാസർകോട് ജില്ലയിലെ നീലേശ്വരം, കാഞ്ഞങ്ങാട്, ഉപ്പള, കാസർകോട്, ആലപ്പുഴ ഹരിപ്പാട്, അമ്പലപ്പുഴ, പെരുമ്പാവൂർ , കോതമംഗലം, മുവാറ്റുപുഴ, കുട്ടമ്പുഴ, അങ്കമാലി, ആലുവ, കാക്കനാട്, ചാലക്കുടി, കൊടുങ്ങല്ലൂർ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, പത്തനാപുരം, തിരുവല്ല , പാലാ, വാഗമൺ, കുട്ടിക്കാനം, പാമ്പാടി
എന്നിവിടങ്ങളിൽ അടുത്ത 2 മണിക്കൂറിൽ ഇടിയോടു കൂടെ മഴക്ക് സാധ്യത.
0 Comments