വാളയാർ സഹോദരിമാരുടെ മരണം CBlഅന്യേക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് ABVP ജില്ലാ കമ്മിറ്റി നേതൃതത്തിൽ കലക്ട്രറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.ബാരിക്കേഡ് തകർത്ത് അകത്ത് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്യിത് നീക്കി.
12 മണിയോടെ പഴയ ബസ് സ്റ്റന്റിൽ നിന്നും തുടങ്ങിയ മാർച്ച് കലക്ട്രറ്റ് മുമ്പിൽ പോലിസ് തടഞ്ഞു.സംസ്ഥാന കമ്മിറ്റിയംഗം എംകെ അന്നപൂർണ്ണ ഉൽഘാടനം ചെയിതു.
തുടർന്ന് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
നേതാക്കളായ കെ രഞ്ചിത്ത്, അഭിനന്ദ് തുണേരി, വിശാഖ് പ്രമേൻ., ഹർഷ തുടങ്ങിയവർ സംസാരിച്ചു.

0 Comments