കേളകം: കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ച് അപകടം 

.കേളകം  വില്ലേജ് ഓഫീസിന് സമീപം നിയന്ത്രണം വിട്ട കാര്‍  പോസ്റ്റിലിടിച്ച് അപകടം. ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം.കൊട്ടിയൂരില്‍ നിന്ന് വരികയായിരുന്ന കാറാണ് പോസ്റ്റിലിടിച്ച് അപകടത്തില്‍പ്പെട്ടത്.പോസ്റ്റ് പൂര്‍ണ്ണമായും തകര്‍ന്നു അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു