കാട്ടുപോത്തിനെ വേട്ടയാടിയ കേസിൽ ഒരാളെ  അറസ്റ്റ് ചെയ്തു ചിറ്റാരിപ്പറമ്പ് സ്വദേശി പി. രാജേഷിനെയാണ്  കണ്ണവം റേയിഞ്ചർ  ഡി ഹരിലാൽ  നേതൃത്വത്തിലുള്ള വനപാലകർ പിടികൂടിയത്.

കാട്ടുപോത്തിനെ വേട്ടയാടിയ കേസിൽ ഒരാളെ  അറസ്റ്റ് ചെയ്തു ചിറ്റാരിപ്പറമ്പ് സ്വദേശി പി. രാജേഷിനെയാണ്  കണ്ണവം റേയിഞ്ചർ  ഡി ഹരിലാൽ നേതൃത്വത്തിലുള്ള ഉള്ള വനപാലകർ പിടികൂടിയത്. അത് ഇയാളിൽനിന്ന് വേട്ടക്കുപഗിച്ച  നാടൻ തോക്കും കണ്ടെടുത്തു. കേസിൽ കുടുതൽ  പ്രതികൾ കൂടി പിടിയിലാകുമെന്ന് റേഞ്ചർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ആണ് കൂത്തുപറമ്പ് വലിയവെളിച്ചം ഇരട്ടകളങ്ങര സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കാട്ടുപോത്തിനെ കൊന്ന ഇറച്ചി ആക്കിയ  അവശിഷ്ടങ്ങൾ കണ്ടെത്തിയത് . തുടർന്ന് നടന്ന അന്വേഷണത്തിലാണ് ആണ് പ്രതിയെ പിടികൂടിയത്. സെക്ഷൻ ഫോറസ്റ്റ് ഒഫീസർമാരായ കെ.രമേശൻ ,സുമതി, സുനിൽകുമാർ, പി.പി. സുബിൻ, പി.പ്രകാശൻ, പ്രമോദ്, എം.കെ ഐശ്വര്യ, ട്രൈബൽ വാച്ചർമാരായ ടി.ബി പ്രഭാകരൻ , സി പി. ദേവകി. തുടങ്ങിയവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.