കാറ്റിൽ കണിച്ചാറിൽ വീടിന്റെ മേൽക്കൂര തകർന്നു
കണിച്ചാർ :കണിച്ചാർ ടൗണിൽ ഇന്ന് രാവിലെ 11.30 ഓടെ വീശിയടിച്ച കാറ്റിൽ ടൗണിന് സമീപം താമസിക്കുന്ന ഹസീന മൻസീൽ ഇബ്രാഹിം കുട്ടിയുടെ വീടിന്റെ മേൽക്കൂര തകർന്നു. വീടിന്റെ സ്റ്റേയർകേസിന് മുകിളിൽ സ്ഥാപിച്ചിരുന്ന ആസ്'പെറ്റോസ് ഷീറ്റാണ് തകന്നത്. കഴിഞ്ഞ ചുഴലി കൊടുങ്കാറ്റിൽ തകർന്ന മേൽക്കൂര പുനസ്ഥാപിച്ചിട്ട് മാസങ്ങൾ കഴിയും മുമ്പാണ് വീണ്ടും കാറ്റടിച്ച് മേൽക്കൂര തകർന്നത്.വത്ത്യാട്ട് ഷാജുവിന്റെ ഉടമസ്ഥതയിലുള്ള ബിൽഡിംഗ് മേൽക്കൂരയിലെ
മെറ്റൽ ഷീറ്റ് കാറ്റിൽ ഇളകി
മെറ്റൽ ഷീറ്റ് കാറ്റിൽ ഇളകി



0 Comments