തലക്കാണി ഗവ.യു.പി.സ്കൂൾ ശാസ്ത്രോത്സവം
തലക്കാണി ഗവ.യു.പി.സ്കൂൾ ശാസ്ത്രോത്സവം കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു . പി.ടി.എ പ്രസിഡണ്ട് ജോഷി കൊട്ടാരത്തിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മിനി പൊട്ടങ്കൽ , പുഷ്പ എം.കെ, അന്നമ്മ ഐസക്ക് എന്നിവർ സംസാരിച്ചു
0 Comments