കേരള ഗ്രാമീൺ ബാങ്ക് കണിച്ചാർ ശാഖ ആധുനിക സൗകര്യങ്ങളോടുകൂടി പുതിയ കെട്ടിടത്തിലേക്ക് മാറുന്നു
കണിച്ചാർ: കേരള ഗ്രാമീൺ ബാങ്ക് കണിച്ചാർ ശാഖ ആധുനിക സൗകര്യങ്ങളോടുകൂടി പുതിയ കെട്ടിടത്തിലേക്ക് മാറുന്നു. കണിച്ചാർ ദേവ് ബിൽഡിംഗിൽ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. കേരള ഗ്രാമീൺ ബാങ്ക് ചെയർമാൻ നാഗേഷ്. ജി. വൈദ്യ, അധ്യക്ഷനായിരിക്കും. പഞ്ചായത്ത് പ്രസിഡണ്ട് സെലിൻ മാണി, ജില്ലാ പഞ്ചായത്ത് അംഗം അംഗം വി കെ. സുരേഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം എം. വിജയൻ, സ്റ്റാനി ഇടതാഴെ, കെ .കേളപ്പൻ , മത്തായി മൂലേച്ചാലിൽ, ഹരിദാസൻ , മിഥുൻ മോഹൻ തുടങ്ങിയ സംസാരിക്കും.
0 Comments