കേരള കര്‍ഷക സംഘം അടക്കാത്തോട് വില്ലേജ് സമ്മേളനം

കേളകം:കേരള കര്‍ഷക സംഘം അടക്കാത്തോട് വില്ലേജ് സമ്മേളനം അടക്കാത്തോട് ക്ഷീരോത്പാദക സഹകരണ സംഘം ഹാളില്‍ കര്‍ഷക സംഘം ജില്ല വൈസ് പ്രസിഡന്റ് അഡ്വ കെ ജെ ജോസഫ് ഉദ്ഘാടനം ചെയ്തു.വില്ലേജ് പ്രസിഡന്റ് കെ കെ ഭാസക്‌രന്‍ മാസ്റ്റര്‍ അധ്യക്ഷനായി.കര്‍ഷക സംഘം ഏരിയ പ്രസിഡന്റ് കെ പി സുരേഷ് കുമാര്‍ ,ഏരിയ കമ്മറ്റി അംഗം ടി പ്രഹ്ലാദന്‍ ,രാജന്‍ അടുക്കോലില്‍ ,കെ ജി യശോദരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.