കണിച്ചാര്‍:മൃഗ സംരക്ഷണ വകുപ്പിന്റെയും കണിച്ചാര്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്‌കൂള്‍ പൗള്‍ട്രി ക്ലബിന്റെ ഉദ്ഘാടനവും മുട്ടക്കോഴി വിതരണവും കൊളക്കാട് കാപ്പാട് സെന്റ് സെബാസ്റ്റ്യന്‍സ് യു പി സ്‌കൂളില്‍ നടന്നു.പഞ്ചായത്ത് പ്രസിഡന്റ് സെലിന്‍മാണി ഉദ്ഘാടനം ചെയ്തു.വെറ്റിറനറി ഡോ ജോണ്‍സണ്‍ പി ജോണ്‍ അധ്യക്ഷനായി.പ്രധാനാധ്യാപിക ജാന്‍സി തോമസ്,പിടിഎ പ്രസിഡന്റ് സന്തോഷ് പെരേപ്പാടന്‍,മദര്‍പിടിഎ പ്രസിഡന്റ് സോളി തെക്കേടം,കെ ജി യെിംസ് എന്നിവര്‍ സംസാരിച്ചു.തിരഞ്ഞെടുത്ത 50 കുട്ടികള്‍ക്കാണ് 5 കോഴികുഞ്ഞുങ്ങളെയും തീററയും വിതരണം ചെയ്തത്
0 Comments