പുത്തുമല ദുരിതാശ്വാസ ക്യാമ്പില്‍ താമസിച്ചവരും രജിസ്റ്റര്‍ ചെയ്തുവരുമായ അടിയന്തര ധനസഹായം പതിനായിരം രൂപ ലഭിക്കാത്തവര്‍ക്കായി ഒക്ടോബര്‍ 22,23 തീയ്യതികളില്‍ മേപ്പാടി പഞ്ചായത്ത് ഓഫീസില്‍ അദാലത്ത് നടക്കും. അര്‍ഹതയുള്ളവര്‍ പങ്കെടുക്കണമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.