ഹാജീറോട് അയ്യപ്പൻകാവ് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുക
മെക്കാഡം ടാറിങ് അനുവദിക്കുക ശോച്യാവസ്ഥ പരിഹരിക്കുക
മെക്കാഡം ടാറിങ് അനുവദിക്കുക
മലയോര ഹൈവേയുമായി ബന്ധിപ്പിക്കുന്നതും ഇരിട്ടിയിൽ നിന്നും മൈസൂർ ഭാഗത്തേക്ക് മാനന്തവാടി പാൽചുരം റൂട്ടിൽ എത്തിപ്പെടുന്ന ഈ റൂട്ടിൽ നിരവധി
അന്തർസംസ്ഥാന വാഹനങ്ങൾ അടക്കം
ഇരിട്ടി പാലം വഴി കടത്തി വിടാത്ത വലിയ വാഹനങ്ങൾ ഇരിട്ടിയിൽ എത്താൻ ഉപയോഗിച്ച് കൊണ്ട് ഇരിക്കുന്ന ഹാജീറോട് അയ്യപ്പൻ കാവ് റോഡ് ഇരു ഹൈവേയുമായി ബന്ധിപ്പിക്കുന്നതിന് രണ്ട് കിലോമീറ്റർ മാണ് ദൂരം
സഞ്ചാര യോഗ്യമല്ലാത്ത രീതിയിൽ തീർത്തും തകർന്നു കിടക്കുന്ന റോഡ് മെക്കാഡം ടാറിങ് അനുവദിച്ചു കൊണ്ട് ഗതാഗത യോഗ്യമാക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാവുക
വെൽഫെയർ പാർട്ടി
ആറളം യൂനിറ്റ്


0 Comments