സോനാ റോഡിലെ ചന്ദ്രോത്ത് ഹൗസിൽ കെ.രാജീവ്-പ്രസീന ദമ്പതികളുടെ കുഞ്ഞ് അഞ്ചരമാസം പ്രായമുള്ള ജാൻബി രാജാണ് മരിച്ചത്. കൂത്തുപറന്പ് ചെറുവാഞ്ചേരി സ്വദേശിനി പ്രസീനയെ (36 ) പരിക്കുകളോടെ രക്ഷപെടുത്തി.
ചൊവ്വാഴ്ച രാവിലെ ആറോടെ വീട്ടുകിണറ്റിലാണ് അമ്മയും കുഞ്ഞും വീണത്. വിവരമറിഞ്ഞ് കണ്ണൂരിൽ 7ന്നും ഫയർഫോഴ്സ് എത്തി എറെ സാഹസപ്പെട്ട് അമ്മയെ പുറത്തെടുത്തു. ജാൻബി രാജിനെ കണ്ണൂർ മെഡിക്കൽ കോളജ് ആ ശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

0 Comments