സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും കേരള സ്റ്റേറ്റ് അമേച്വര്‍ ബോക്‌സിംഗ് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ ഡിസംബര്‍ രണ്ട് മുതല്‍ എട്ട് വരെ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ വനിതാ സീനിയര്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ സംഘാടക സമിതി രൂപീകരണ യോഗം നവംബര്‍ മൂന്നിന് ജില്ലാപഞ്ചായത്ത് ഹാളില്‍ നടക്കും. വൈകീട്ട് 3.30 ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി യോഗം ഉദ്ഘാടനം ചെയ്യും.

0 Comments