നമ്മുടെ നാട്ടുകാരൻ കേരള സ്റ്റേറ്റ് സ്ക്കൂൾ ഗെയിംസിൽ 70 Kg റെസ്ലിംഗ് കോമ്പറ്റീഷനിൽ ഗോൾഡ് മെഡൽ വിന്നർ. കണ്ണൂർ കേളകം അടയ്ക്കാത്തോട് സ്വദേശി അലൻ രാജ് കല്ലൂകുളങ്ങര.