തൊണ്ടിയിൽ മേഖലയിൽ ഇടിമിന്നലില്‍ വീട്ടുപകരണങ്ങളും വയറിംഗും നശിച്ചു.തുണ്ടിയിൽ കല്ലടിയിലെ പന്തപ്ലാക്കല്‍ തോമസ്,മണക്കാടന്‍ സുബ്രഹ്മണ്യന്‍,ഓലിക്കല്‍ ലിസി, എന്നിവരുടെ വീട്ടുപകരണങ്ങളും വയറിംഗുമാണ് കത്തി നശിച്ചത്.ഞായറാഴ്ച വൈകുന്നേരം 4മണിയോടെയായിരുന്നു സംഭവം.സംഭവ സമയത്ത് വീടിനുള്ളില്‍ ആള്‍ക്കാരുണ്ടായിരുന്നെങ്കിലും ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു