പേരാവൂരിൽ കനത്ത കാറ്റില്‍ കവുങ്ങ് കടപുഴകി വീണ് വീട് തകര്‍ന്നു

പേരാവൂര്‍:കനത്ത കാറ്റില്‍ കവുങ്ങ് കടപുഴകി വീണ് വീട് തകര്‍ന്നു.വെള്ളര്‍വള്ളി പാമ്പാളിക്ക് സമീപത്തെ കമ്മാരന്‍കണ്ടി ലക്ഷ്മണന്റെ വീടാണ് കാറ്റിൽ കവുങ്ങ് വീണ് തകർന്നത്.പേരാവൂര്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി കവുങ്ങ് മുറിച്ച് മാറ്റി