ഹജ്ജ്: ഇതുവരെ ലഭിച്ചത് 5345 അപേക്ഷകള്‍
സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ ഹജ്ജിന് ഇതുവരെ അപേക്ഷിച്ചത് 5345 പേര്‍. ഇവരില്‍ നേരിട്ട് അവസരം ലഭിക്കുന്ന കാറ്റഗറിയിലെ 70 വയസ്സിന് മുകളില്‍ പ്രായമുളളവരുടെ ഗണത്തില്‍ 110 പേര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. മറ്റു അപേക്ഷകരെ നറുക്കെടുപ്പിലൂടെയാണ് കണ്ടെത്തുക. കഴിഞ്ഞ 10 മുതലാണ് ഹജ്ജ് അപേക്ഷ സ്വീകരണം തുടങ്ങിയത്. അടുത്തമാസം പത്തിന് അവസാനിക്കും


0 Comments