മലബാർ കാൻസർകേയർ സൊസൈറ്റി കണ്ണൂരും ആകാശവാണി കണ്ണൂരും ചേർന്ന് നിർമ്മലഗിരി കോളേജിൽ സംഘടിപ്പിച്ച കാൻ ക്വിസ് കണ്ണൂർ ഗൈനക് സൊസൈറ്റി പ്രസിഡണ്ട് ഡോ.ഷൈജസ് നായർ നയിച്ചു. ഡി.കെ. പൈ (MCCS President), പി.വി പ്രശാന്ത് കുമാർ (AlR), ഡോ. ഔസേപ്പച്ചൻ (NGC Principal), മേജർ പി.ഗോവിന്ദൻ (Vice Pres. MCCS), .ടി.എം ദിലീപ് കുമാർ (Jt. Secr. MCCS) എന്നിവരും പങ്കെടുത്തു.


0 Comments