15 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ പരിയാരം പോലീസിന്റെ പിടിയില്‍. ഒരു വര്‍ഷം മുമ്പ് നടന്ന സംഭവത്തിലാണ് കടന്നപ്പള്ളി പുത്തൂര്‍ക്കുന്നിലെ  ഷാജിമോന്‍ (44), നരിപ്പാറയിലെ സിബി (47) എന്നിവരെ് സി.ഐ.കെ.വി.ബാബു, എസ് ഐ ബാബുമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്