മഞ്ഞളാംപുറം യു പി സ്കൂൾ സപ്തതി സ്മാരക നിർമ്മിതികളുടെ ഉദ്ഘാടനം തലശ്ശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി നിർവഹിക്കും

മഞ്ഞളാംപുറം യു പി സ്കൂൾ സപ്തതി സ്മാരക നിർമ്മിതികളുടെ ഉദ്ഘാടനം തലശ്ശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി നിർവഹിക്കും
സ്കൂൾ മാനേജർ ഫാ തോമസ് കീഴാരം അധ്യക്ഷനായിരിക്കും.  പഞ്ചായത്ത് പ്രസിഡണ്ട് മൈഥിലി രമണൻ  തുടങ്ങി ജനപ്രതിനിധികൾ സ്കൂൾ പിടിഎ പ്രതിനിധികൾ തുടങ്ങിയവർ സംസാരിക്കും. മഞ്ഞളാം പുറം യുപിസ്കൂൾ സപ്തതിയുടെ ഭാഗമായി ആയി കുടിവെള്ള പദ്ധതി നവീകരിച്ച സ്റ്റാഫ് റൂം , സൗചാലയ കോംപ്ലക്സ് തുടങ്ങിയവയാണ് നിർമ്മിച്ചത് . കേളകം ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ച്ച ടോയ്ലറ്റ് സമുച്ചയവും നിർമിച്ചിരുന്നു ഓഫീസ് സംസാരിക്കും