63-മത് കേരള സ്കൂള്‍ കായികോത്സവം നവംബര്‍ 16 മുതല്‍ 19 വരെ




63-മത് കേരള സ്കൂള്‍ കായികോത്സവം നവംബര്‍ 16 മുതല്‍ 19 വരെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍. കായികോത്സവത്തിന്റെ ലോഗോ പ്രകാശനം കണ്ണൂര്‍ കളക്ടറേറ്റ് ഹാളില്‍ വച്ചു ഇന്ന് നിര്‍വഹിച്ചു.