കേളകം:ഫെയർ ട്രേഡ് അലയൻസ് കേരള ഒമ്പതാമത്  വിത്തുൽസവം: ജനുവരി 16-മുതൽ 20-വരെ തീയതികളിൽ കേളകത്ത്  നടക്കുമെന്ന്  കേളകം പ്രസ് ഫോറത്തിൽ നടത്തിയ  പത്രസമ്മേളത്തിൽ ചീഫ് പ്രമോട്ടർ ടോമി മാത്യു, ചെയർമാൻ എ.കെ.ജോൺ സംസ്ഥാന ജനറൽ സിക്രട്ടറി തോമസ് കളപ്പുര എന്നിവർ അറിയിച്ചു.